
ഇരവിമംഗലം : പുലിയളക്കുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് ഇരവിമംഗലം കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത നീണ്ടൂര്‍ ഓണംതുരുത്ത് പോങ്ങാനായില്‍ കുടുംബാംഗം.
മക്കള്‍: എബ്രാഹം (യുഎസ്എ), പീറ്റര്‍, തോമസ്, കുര്യാക്കോസ്, റെജി, അലക്‌സ് (ഹെഡ്മാസ്റ്റര്‍, സെന്റ് ജോസഫ് എല്‍പിഎസ്, ഇരവിമംഗലം), സ്റ്റീഫന്‍, ഫിലിപ്പ് (യുകെ), മഞ്ജു ( ഓസ്‌ട്രേലിയ).
മരുമക്കള്‍: മോളി ചെറുവില്‍, കല്ലം (യുഎസ്എ), ആനിയമ്മ ഇരുവേലിക്കുന്നേല്‍ (രാമപുരം), ബിജി നെടുംതൊട്ടിയില്‍ (കുറുമുള്ളൂര്‍), ബിന്‍സി കളപ്പുരയ്ക്കല്‍ (ആനച്ചാല്‍ ), ഉഷാമേരി അലക്‌സ് (അധ്യാപിക, സെ മര്‍സലിനാസ് എച്ച്.എസ്, നട്ടാശേരി), ജില്‍ബി കാളേമ്യാലില്‍ (മാഞ്ഞൂര്‍), ജിഷ തടത്തില്‍, ഇരവിമംഗലം (യുകെ), ജോമോന്‍ തോമസ് മുകുളംപുറത്ത്, കല്ലറ (ഓസ്‌ട്രേലിയ).
Tags:













