അന്നമ്മ നിര്യാതയായി

മുട്ടുചിറ : കച്ചോലക്കാലായില്‍ പരേതനായ കെ.സി. തോമസിന്റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയില്‍. പരേത പാലാ കരൂര്‍ വാതല്ലൂര്‍ കുടുംബാംഗം.
മക്കള്‍ : സിറിയ്ക്ക്, ജോര്‍ജ്, ലീലാമ്മ, ജോസ്.
മരുമക്കള്‍: ലീലാമ്മ ഓലിയക്കാട്ട് കുറിഞ്ഞി, ഗ്രേസി കോയിക്കല്‍ ചേര്‍പ്പുങ്കല്‍, ജോസ് ഐക്കരേത്ത് (ടെക്‌സാസ്), ലൈസമ്മ പുരയിടത്തില്‍ മല്ലികശേരി.