
പുലിക്കുട്ടിശേരി: കല്ലുങ്കത്ര പരേതനായ തോമസ് കോര്‍ എപ്പിസ്‌കോപ്പയുടെ ഭാര്യ അന്നമ്മ തോമസ് (കുഞ്ഞമ്മച്ചി-100) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച നാലിനു കല്ലുങ്കത്ര സിംഹാസന പള്ളിയില്‍. പരേത മീനടം പാറയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: ആലീസ്, കുഞ്ഞുമോള്‍, ലീലാമ്മ, കൊച്ചുമറിയാമ്മ, സാറാമ്മ (യുഎസ്എ), രാജുമോള്‍ (സീ പാസ് അമ്പലക്കവല),
മരുമക്കള്‍: പരേതനായ നൈനാന്‍ അഞ്ചേരി (തിരുവനന്തപുരം), പരേതനായ ക്യാപ്റ്റന്‍ ബെന്‍ ചെട്ടിയില്‍ (ബംഗളൂരു), ചെറിയാന്‍ പത്തിപറമ്പില്‍ (ഒളശ), സി.സി.മാത്യു ചേന്നാട്ട് (പാമ്പാടി), വര്‍ഗീസ് ചാക്കോ (യുഎസ്എ), ബിജു സഖറിയ സുപ്രഭ (പുതുപ്പള്ളി).
Tags:













