അന്നമ്മ വര്‍ഗീസ്  നിര്യാതയായി

വെണ്ണിക്കുളം : മുതുപാല തെക്കെകൂറ്റ് മുള്ളന്‍കുഴിയില്‍ അന്നമ്മ വര്‍ഗീസ് (പെണ്ണുകുഞ്ഞ് -87) നിര്യാതയായി. പകലോമറ്റം ചെറുകര പാലയ്ക്കാമണ്ണില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ എം.വി. വര്‍ഗീസ്. സംസ്‌കാരം പിന്നീട്.
മക്കള്‍ : മോളി, മോനച്ചന്‍, ആലീസ്, ആനി, മോനായി (എല്ലാവരും യുഎസ്എ) പരേതനായ ഷാജി.മരുമക്കള്‍ : ലാലാ, ലാലി, ബാബു,സാബു,  മോനി, ഷീബാ (എല്ലാവരും യുഎസ്എ)

Annamma vargees obit