
ഫിലാഡെല്‍ഫിയ: കുണ്ടറ കുട്ടത്തില്‍ തോമസ് ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (കുഞ്ഞുമോള്‍- 80) ഫിലാഡെല്‍ഫിയയില്‍ നിര്യാതയായി. പരേത കൂട്ടിക്കല്‍ മുതിരപ്പറമ്പില്‍ കുടുംബാംഗവും റിപിഎം / ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച്, ഫിലാഡെല്‍ഫിയ സഭാംഗവുമാണ്.
മക്കള്‍: അനില്‍ ജോണ്‍, ബഞ്ചമിന്‍ ജോണ്‍, എബി ജോണ്‍, ഹെപ്സി ജോര്‍ജ്, (ഏവരും യുഎസ്എ), എമി പ്രിന്‍സ് (ഓസ്ടേലിയ), സഹില്‍ ജോണ്‍, ആബി ജോണ്‍ (ഇരുവരും യു.എസ്).
മരുമക്കള്‍. ജോളി അനില്‍, മോളി ബഞ്ചമിന്‍, ബീന എബി, പ്രിന്‍സ് ലൂക്കോസ്, ഡോളി സഹില്‍, സീമ ആബി.പൊതു ദര്‍ശനം മാര്‍ച്ച് 1 വൈകിട്ട് 6.30 നും സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 2 രാവിലെ 9.30ന് നടക്കും
Address: 7520 Bustleton Ave, Philadelphiya, PA 19152
Tags:















