ആനി ജോര്‍ജ് നിര്യാതയായി

മണര്‍കാട്: പേരാലുംമൂട്ടിലായ പുത്തന്‍പുരയ്ക്കല്‍ ആനി ജോര്‍ജ് (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം മണര്‍കാട് സെന്റ് മേരിസ് കത്തീഡ്രലില്‍. പരേത അയ്മനം മരോട്ടിപറമ്പില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പി.റ്റി ജോര്‍ജ് (റിട്ട. എം.ആര്‍.എഫ് ഉദ്യോഗസ്ഥന്‍ വടവാതൂര്‍)

മക്കള്‍: ബെന്നി ജോര്‍ജ് (വേളിമല പ്ലാന്റേഷന്‍ ഉദ്യോഗസ്ഥന്‍ കോട്ടയം), ബിനു ജോര്‍ജ് (എം.ആര്‍.എഫ് ഉദ്യോഗസ്ഥന്‍ വടവാതൂര്‍).

മരുമക്കള്‍: മാങ്ങാനം കക്കത്തുംകുഴിയില്‍ ലിജു ബെന്നി (എസ്.എച്ച്.എം കോട്ടയം), പാറമ്പുഴ പണ്ടാരത്തുമാലില്‍ ഷൈമോള്‍ ബിനു (യു.എസ്.എ).