ആനി നിര്യാതയായി

ഇരിങ്ങാലക്കുട : ചിരിയങ്കണ്ടത്ത് പരേതനായ ജോസിന്റെ ഭാര്യ ആനി (82) നിര്യാതയായി. സംസ്‌കാരം നടത്തി.

മക്കള്‍: ഡോ. മൈക്കിള്‍ ജോസ് (യുകെ), മെറിന്‍ കുര്യന്‍ (യുഎസ്എ), സ്റ്റാനി ജോസ്, സെറിന്‍ ബാബു.

മരുമക്കള്‍: ഡോ. ഗീത, കുര്യന്‍ പോള്‍, ദീപ, ഡോ. ബാബു ജോസ്