
വരന്തരപ്പിള്ളി: പരേതനായ മഞ്ഞളികല്ലേലി ലോനപ്പന്‍ മകന്‍ അന്തോണി(86) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 3.30ന് വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍. ഭാര്യ: സിസിലി അന്തോണി.
മക്കള്‍: രാജീവ് (യുഎസ്എ), സജീവ് (അയര്‍ലണ്ട്),മിനി.
മരുമക്കള്‍; ഷേര്‍ലി, ഫ്രിന്‍സി, ജോഷി.
Tags:













