
തത്തംപള്ളി: നാലുതെങ്ങുങ്കല്‍ പരേതനായ എന്‍.എ. തോമസിന്റെ മകന്‍ ആന്റണി തോമസ് (ജോണാപ്പി-84) നിര്യാതനായി. ഭാര്യ ലില്ലിക്കുട്ടി കൈനകരി പാണ്ടിച്ചേരി തട്ടേഴം കുടുംബാംഗം.
മക്കള്‍: ഫാ. തോമസ് നാലുതെങ്ങുങ്കല്‍ (അഭിലാഷ്, വികാരി സെന്റ് തോമസ് ചര്‍ച്ച്, മുതുപിലക്കാട്), അനു, അരുണ്‍.
മരുമക്കള്‍: ലിജോ തുണ്ടിയില്‍ രാമങ്കരി, ജോസ്ന വട്ടച്ചിറ (ടീച്ചര്‍ സെന്റ് സെബാസ്റ്റിയന്‍സ് എല്‍പിഎസ്, ചെറുവാണ്ടൂര്‍).
സഹോദരങ്ങള്‍: അപ്പച്ചന്‍ ബംഗളൂരു, അന്നമ്മ സെബാസ്റ്റ്യന്‍, ത്രേസ്യാമ്മ, എന്‍.ടി.മൈക്കിള്‍, റോസമ്മ, റീത്താമ്മ, സിസ്റ്റര്‍ വന്ദന സിഎംസി (യുഎസ്എ, ഭോപ്പാള്‍ പ്രൊവിന്‍സ്).
Tags:













