സ്വന്തം പിതാവിന്‍റെ മൃതദേഹം നാല് വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു, യുവാവിനെതിരെ കേസ്

അരിസോണ: സ്വന്തം അച്ഛന്റെ മൃതദേഹം നാല് വർഷത്തോളം വീടിന് പിന്നിൽ ഫ്രീസറിലൊളിപ്പിച്ച യുവാവ് അറസ്റ്റിൽ. യുഎസിലെ അരിസോണയിലാണ് സംഭവം. ജോസഫ് ഹിൽ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പിതാവ് ഹിൽ സീനിയറിന്റെ മൃതദേഹം കണ്ടെത്തിയത്. 25000 ഡോളറിന്റെ ബോണ്ടിൽ ജാമ്യത്തിൽ വിട്ടു. നവംബർ നാലിന് കേസ് പ്രാഥമിക വിചാരണക്കായി പരി​ഗണിക്കും.

Also Read

More Stories from this section

family-dental
witywide