അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന് നേരേ സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് വധശ്രമം, തലനാരിഴയ്ക്ക് രക്ഷപെടല്‍, അക്രമിയെ കീഴ്‌പ്പെടുത്തി

അമൃത്സര്‍: അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന് നേരേ സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് വധശ്രമം. ക്ലോസ് റേഞ്ചില്‍ നിന്നായിരുന്നു അക്രമി വെടിവെച്ചത്. അക്രമിയെ കീഴ്‌പ്പെടുത്തി. ഇയാള്‍ രണ്ടുതവണ വെടിവെച്ചു.
അംഗരക്ഷകരുടെ കൃത്യമായ ഇടപെടല്‍ മൂലമാണ് സുഖ്ബീര്‍ സിംഗ് ബാദല്‍ അത്ഭുതകരമായി രക്ഷപെട്ടത്.

ദല്‍ഖല്‍സ പ്രവര്‍ത്തകര്‍ നരേന്‍ സിങ് ചൗരയാണ് വെടിവെപ്പിനു പിന്നില്‍.

More Stories from this section

family-dental
witywide