അഗസ്റ്റിന്‍ നിര്യാതനായി

കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഓട്ടപാലത്തെ പള്ളിവാതുക്കല്‍ അഗസ്റ്റിന്‍ (96) നിര്യാതനായി. സം സ്‌കാരം കുരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ: മറിയക്കുട്ടി (ആലക്കോട്). മക്കള്‍: പരേതനായ ബേബി, ഔസേപ്പച്ചന്‍, ആലിസ്, ഫാ. ജോസ് നാഗ്പൂര്‍ (ചന്ദ രൂപത), ടോമി, പരേതനായ ഫിലിപ്പ്, വത്സ, റോയി (യുഎ സ്എ), ജെസി, സിമി മരുമക്കള്‍: ഏലമ്മ, ഏലസി വാണിയപുരക്കല്‍, ജോസ് ചൊവ്വാറ്റുകുന്നേല്‍, സോളി പുഷ്പകുന്നേല്‍, ഹേമന്ത് പ്ലാത്തോട്ടം, ഡോറ പാറയ്ക്കല്‍, ബെന്നി തകരപ്പള്ളി, ജോ ആന്റണി കൂരന്‍.