അവിര ലോന നിര്യാതനായി

അങ്കമാലി: മൂക്കന്നര്‍ ഒലിവ് മൗണ്ട് കാവാലിപ്പാടന്‍ അവിരലോന (88) നിര്യാതനായി.
ഭാര്യ: റോസി മൂക്കന്നൂര്‍ മാവേലി കുടുംബാംഗം.
മക്കള്‍: ബെന്നി, ജെസി, ഷാലി, കുഞ്ഞുമോന്‍ (യുഎസ്എ), സിസ്റ്റര്‍ ജ്യോതി സിഎംസി, ജെയ്മോള്‍. മരുമക്കള്‍: ഷൈനി, ജോയി, ജിജി (യുഎസ്എ), ബാബു, പരേതനായ ഫ്രാന്‍സീസ്.