
തൃശൂര്‍ : പുത്തന്‍ വെട്ടുവഴി കൈരളി നഗര്‍ ബി. വിജയന്‍(72) നിര്യാതനായി. സംസ്‌കാരം ചെറുതുരുത്തി സ്‌നേഹതീരം ശ്മശാനത്തില്‍. തൃശൂര്‍ താലൂക്ക് ഹൗസിംഗ് സഹകരണ സംഘം മുന്‍ പ്രസിഡന്റ് , കെഎംഎസ്ആര്‍ എ ജനറല്‍ സെക്രട്ടറി, എഫ്എംആര്‍എഐ അഖിലേന്ത്യാ സെക്രട്ടറി, ജര്‍മ ന്‍ റെമെഡീസ് കൗണ്‍സിലിന്റെ അഖിലേന്ത്യാ കണ്‍വീനര്‍ എന്നീ നിലകളി ല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൂര്യ. മകന്‍: അഭിലാഷ് വിജയന്‍ (യുഎസ്എ). മരുമകള്‍: ദീപ (യുഎസ്എ).
Tags:













