കോട്ടയം: കോട്ടയം കരിമ്പനി സ്വദേശി പുളിക്കാമൂഴയില്‍ ബേബി ആന്റണി (65) നിര്യാതനായി. ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് മെംബറും മുന്‍ ഫൊക്കാന സെക്രട്ടറിയും ആയിരുന്ന സജിമോന്‍ ആന്റണിയുടെ മൂത്ത സഹോദരനാണ്. ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപെടുത്തി.
Baby Anthony passed away