ബേബി ജോര്‍ജ് നിര്യാതനായി

അതിരമ്പുഴ: ശ്രീകണ്ഠമംഗലം. മുണ്ടന്താനത്ത് ബേബി ജോര്‍ജ് നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മണ്ണാര്‍കുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍.

ഭാര്യ സെലിന്‍ ഏറ്റുമാനൂര്‍ കാടംകുഴിയില്‍ കുടുംബാഗം.
മക്കള്‍: ജെസ്സി, ദീപ(സൗദി) ജോബി(യു.കെ)
മരുമക്കള്‍ : സെബാസ്റ്റ്യന്‍ അലക്സ് കണ്ണംകുളം എടത്വാ, ബിനു പറമുണ്ടയില്‍ മാനത്തൂര്‍(സൗദി) ഷേര്‍ളി മഞ്ഞളില്‍ അരുവിക്കുഴി(യു.കെ).