
ഹൂസ്റ്റണ്‍: പ്ലാവുനില്‍ക്കുന്നതില്‍ ബേബി തോമസ് (84) യുഎസിലെ ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച്ച ഹൂസ്റ്റണില്‍ നടക്കും. പരേതന്‍ ഇലന്തൂര്‍ സ്വദേശിയാണ്.
ഭാര്യ: മൈലപ്ര ചെങ്ങര കരിംകുറ്റിക്കല്‍ മേരി തോമസ്. മക്കള്‍: ബ്ലെസി സാജന്‍, ബെന്‍സന്‍ തോമസ് (ഇരുവരും ഹൂസ്റ്റണ്‍), ബെറ്റ്സി തോമസ്, ബെന്‍സി സാംസന്‍ (ഇരുവരും ഡിട്രോയിറ്റ്). മരുമക്കള്‍: സാജന്‍ ചെറിയാന്‍, ബെന്നി തോമസ്, സാംസന്‍ ബേബി, ജെനി തോമസ്.
Tags: