ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റത്തിന്റെ സഹോദരൻ ബൈജു ജേക്കബ് നിര്യാതനായി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റത്തിന്റെ സഹോദരൻ കൊച്ചി, ഇടപ്പള്ളി, പാടിവട്ടം, തൈമറ്റത്തിൽ ബൈജു ജേക്കബ് നിര്യാതനായി.

സംസ്കാര ചടങ്ങുകൾ നാളെ (18/6/24) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടപ്പള്ളി തോപ്പിൽ മേരി ക്വീൻ പള്ളി സെമിത്തേരിയിൽ സംസ്കാരം. ഭൗതികശരീരം നാളെ രാവിലെ 7 മണിക്ക് പാടിവട്ടം ജേർണലിസ്റ്റ് നഗറിലെ വീട്ടിൽ കൊണ്ടുവരും.

Baiju Jacob Thaimattathil passed Away

More Stories from this section

family-dental
witywide