പാർട്ടി കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിക്ക് ബൈക്ക് ലിഫ്റ്റ് വാ​ഗ്ദാനം ചെയ്ത് ബലാത്സം​ഗം ചെയ്തു

ബെംഗളൂരു: പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കിലെത്തിയ ആൾ ബലാത്സം​ഗം ചെയ്തു. നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് പീഡനത്തിനിരയായത്. കോറമംഗലയിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തു മടങ്ങവെ പുലർച്ചെ ഒന്നിനും ഒന്നരക്കും ഇടയിലായിരുന്നു സംഭവം.

ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഡീഷനൽ പൊലീസ് കമ്മീഷണർ‍ രമൺ ​ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

bengaluru woman raped

More Stories from this section

family-dental
witywide