റിട്ട. നഴ്‌സിംഗ് ട്യൂട്ടര്‍ ഭാഗീരഥി അമ്മ നിര്യാതയായി


മൂവാറ്റുപുഴ:  മൂവാറ്റുപുഴ. ഗവ. മോഡല്‍ ഹൈസ്‌കൂള്‍ റോഡ് ഉഷസില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ  ഭാഗീരഥി അമ്മ(88 റിട്ട. നഴ്‌സിംഗ് ട്യൂട്ടര്‍)നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തിരുമാറാടി വിളാവില്‍ കുടുംബാംഗമാണ്. മക്കള്‍: ബീന(മൂവാറ്റുപുഴ), അനില്‍കുമാര്‍ (റിട്ട. ഡിഇ ബിഎസ്എന്‍എല്‍), ബിന്ദു (യുഎസ്എ) മരുമക്കള്‍:  ശശീന്ദ്രനാഥ്  (റിട്ട. ആര്‍ബിഐ മാനേജര്‍), മിനി അനില്‍, സുരേഷ് ശ്രീധരന്‍(യുഎസ്എ).

Bhegeerathi Amma Obit