
പെരുമ്പാവൂര്‍: നെടുങ്ങപ്ര കൊച്ചങ്ങാടി പുത്തന്‍പുര പുല്ലന്‍ വീട്ടില്‍ പരേതനായ പി.വി. പൈലിയുടെ മകന്‍ ബിജു പോള്‍(54) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: സാലി വാഴക്കുളം മെതിപ്പാറ കുടുംബാംഗം.
മക്കള്‍: ചെല്‍സ, ടെസ.
സഹോദരങ്ങള്‍: ഷൈനി, ഷിജി, ഷാജന്‍പോള്‍ (യുഎസ്എ).
Tags:













