ബിനോയ് ശാമുവേൽ ഫിലാഡൽഫിയയിൽ നിര്യാതനായി

ഫിലാഡൽഫിയ: ഫിലാഡൽഫിയ ടാബേർനാക്കിൾ ചർച്ച് ഓഫ് ഗോഡ് സഭാംഗം ബിനോയ് ശാമുവേൽ ( 52 ) അന്തരിച്ചു. മാതാപിതാക്കൾ :പരേതനായ കെ എം ശാമുവേൽ, പി വി അന്നമ്മ , ഭാര്യ- സിജി , മകൾ – ആഷ്‌ലി ബിനോയി. സഹോദരങ്ങൾ : ഡോ. ബിനു ഷാജിമോൻ , മഞ്ജു തോമസ് .

പൊതുദർശനവും ശുശ്രൂഷകളും നാളെ രാവിലെ 9:30 എബെനെസർ ചർച്ച് ഓഫ് ഗോഡ് 2605 വെൽഷ് റോഡ്, ഫിലഡൽഫിയയിൽ നടക്കും . ശവസംസ്‌കാരം :ലോൺവ്യൂ മെമ്മോറിയൽ പാർക്ക്, 500 ഹണ്ടിംഗ്ഡൺ പൈക്ക്, ജെങ്കിൻടൗൺ, PA 19046

Binoy Samuel Obit