
ന്യൂഡല്‍ഹി: ഏറെ സസ്‌പെന്‍സ് നിലനിര്‍ത്തി നീട്ടിക്കൊണ്ടുപോയ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധപ്പെടുത്തി. കേരളത്തില്‍ നിന്നും 12 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പട്ടികയില്‍ ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും
Tags: