
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന ബൂത്ത് സ്ലിപ്പുകള്‍ ഇനി മൊബൈലില്‍ ലഭിക്കും. എസ്.എം.എസ് ആയാണ് വിവരങ്ങള്‍ ലഭിക്കുക. അതിനായി
1950 എന്ന നമ്പറിലേക്ക്
ECI < space > (your voter ID no.) എന്ന് SMS അയക്കുക
15 സെക്കന്റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയല്‍ നമ്പരും മൊബൈലില്‍ ലഭിക്കും.
Thank you for contacting ECI. We shall be sending the requested information shortly.
Name:
MW
Part No:
Sr No:
ഇങ്ങനെയായിരിക്കും എസ്.എം.എസ് ലഭിക്കുക.















