ബ്രിജിറ്റ് മാത്യു കുളത്തിങ്കൽ നിര്യാതയായി

വെള്ളിയാമറ്റം: കുളത്തിങ്കൽ കെ.എ. മാത്യുവിന്‍റെ  (റിട്ട.ഹെ ഡ്‌മാസ്റ്റർ) ഭാര്യ ബ്രിജിറ്റ് (82,റിട്ട. ടീച്ചർ സെൻ്റ് ജോസഫ് എൽപിഎസ്, ഇളംദേശം) നിര്യാതയായി. സംസ്കാരം വെള്ളിയാമറ്റം സെന്‍റ്  ജോർജ് പള്ളിയിൽ. പരേത ആലക്കോട് മണ്ണാറാത്ത് കുടുംബാംഗം. മക്കൾ: എയിൻസ്, സിസ്റ്റർ റോണിയ എസ്എബിഎസ് (സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ആനിക്കാട്), അജേഷ്(യുഎസ്എ). മരുമക്കൾ: റെന്നി വെട്ടിയാങ്കൽ കാഞ്ഞിരപ്പള്ളി (സൗദി), പ്രീത നടുക്കുടിയിൽ പെരിങ്ങഴ(യുഎസ്എ).