
തിരുവമ്പാടി: പുറത്തുട്ട് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ സി.എം. മേരി (85) നിര്യാതയായി. തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ റിട്ട. അധ്യാപികയായിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 4.30ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ദേവാലയത്തില്‍.
മക്കള്‍: ലിന്‍സെബസ് (ഡല്‍ഹി), ജൈല്‍ സെബസ്(സമന്‍സ്, ബംഗളൂരു),ഷൈന്‍ സെബസ് (വാഷിംഗ്ടണ്‍), സോണ്‍ സെബസ് (ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌റ്, കോഴിക്കോട്). മരുമക്കള്‍: പോള്‍ മൂക്കഞ്ചേരിയില്‍ (ഡല്‍ഹി),ജെ. ജോസഫ് തൊട്ടാമഠം ആലപ്പുഴ (മുന്‍ കെഎസയു സംസ്ഥാന പ്രസിഡന്റ), ട്രീസാ കാരിനാട്ട് (ബംഗളൂരു), ബെറ്റ്‌സി സ്രാമ്പിഞ്ചേരി എച്ച്എസ്എസ്
Tags:












