സി.പി. ഫിലിപ്പോസ് നിര്യാതനായി

മൂവാറ്റുപുഴ : കുന്നയ്ക്കാല്‍ ചെറുവണ്ണൂര്‍ സി.പി. ഫിലിപ്പോസ് (ഫിലിപ്പ് – 84) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 10.30ന് കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയി ല്‍. ഭാര്യ: പരേതയായ മോളി. പുത്തന്‍കുരിശ് കണ്ണേത്ത് കുടുംബാംഗം.

മക്കള്‍: പരേതനായ ജയിംസ് ഫി ലിപ്പ്, ജയന്‍ ഫിലിപ്പ് (അയര്‍ലന്‍ഡ്), ജെലീഷ് ഫിലിപ്പ് (യുഎസ്എ).

മരുമക്കള്‍: റെമി മാത്യു (അയര്‍ലന്‍ഡ്), മൃതുല ജെലീഷ് (യുഎസ്എ).