
ചമ്പക്കുളം: നാരകത്തറ ചാലുത്തറ സി.വി. ജോസഫ് (91) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 10ന് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയില്‍. ഭാര്യ: പരേതയായ കുഞ്ഞുഞ്ഞമ്മ.
മക്കള്‍: ജയമ്മ(യുഎസ്എ),സണ്ണിച്ചന്‍, റാണി(യുഎസ്എ),മോളിക്കുട്ടി, ജിജി, ജോളിമ്മ, മോനിച്ചന്‍, രാജേഷ് (ഇരുവരും യുഎസ്എ).
മരുമക്കള്‍: മോനിച്ചന്‍ കണ്ടങ്കുളം ചമ്പക്കുളം (യുഎസ്എ),ലൈല കല്ലുകളം ചങ്ങനാശേരി, രാജു മോഴമണ്ണില്‍ അയിരൂര്‍ (യുഎസ്എ), ചാക്കോച്ചന്‍ പതാലില്‍ ചെറുവള്ളിമല, ജോമോന്‍ പനയത്തുശേരി പായിപ്പാട്, ജോസ്മോന്‍ ഐക്കരക്കളം ചമ്പക്കുളം (ഖത്തര്‍), ടീന മുക്കാട് ചങ്ങനാശേരി (യുഎസ്എ), ലിബി കല്ലുങ്കല്‍ ആവനീശ്വരം പുനലൂര്‍ (യുഎസ്എ)