
കൂരാലി: ഏജീസ് ഓഫിസ് റിട്ട.സീനിയര്‍ അക്കൗണ്ട്സ് ഓഫിസറും എ.ജിയുടെ സെക്രട്ടറിയുമായിരുന്ന നന്തികാട്ട് (തിരുവനന്തപുരം മ്യൂസിയം ബെയ്ന്‍സ് കോമ്പൗണ്ട്) ചാക്കോ എന്‍.തോമസ് (81) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് ഇളങ്ങുളം സെയ്ന്റ് മേരീസ് പള്ളിയില്‍.
ഭാര്യ: ലില്ലിക്കുട്ടി തോമസ് (റിട്ട. അഡീഷണല്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്), ചങ്ങനാശ്ശേരി ഫാത്തിമാപുരം മണലോടിപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: പ്രഫ..ഡോ.വിനു തോമസ് (ഡീന്‍ അക്കാദമിക്, എ.പി.ജെ.അബ്ദുള്‍ കലാം യൂണിവേഴ്സിറ്റി), ദിപുതോമസ് (എന്‍ജിനീയര്‍ ,ടെക്സാസ് ,അമേരിക്ക). മരുമക്കള്‍ : ഡോ.സുമിത മാത്യു (അസോ.പ്രഫസര്‍, മോഡല്‍ എന്‍ജിനീയറിങ് കോളേജ്, എറണാകുളം), ക്രിസ് തോമസ് (എന്‍ജിനീയര്‍, ടെക്സാസ്, അമേരിക്ക)
Chacko N Thomas Obit













