
ചെമ്പേരി : പുറഞ്ഞാണിലെ മണിയങ്ങാട്ട് ചാക്കോ (82) നിര്യാതനായി. സംസ്‌കാരം ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയില്‍ നടത്തി. ഭാര്യ: നെല്ലിക്കുറ്റി വ ള്ളോംകോട്ട് കുടുംബാംഗം.
മക്കള്‍: ലിസി (റിട്ട. അധ്യാപിക, മണിക്കടവ്), ജോസഫ്, സോഫി (യുഎസ്), ജോണ്‍സണ്‍ (അബുദാബി), ഡൊമിനിക്ക് (യുകെ), വിനു.
മരുമക്കള്‍: ബെന്നി, മിനി, ടോം (യുഎസ്), സോണിയ (അബുദാബി), ബിനി (യുകെ), സൗമ്യ.
Tags:















