
വാകത്താനം : ആനിക്കലായ പന്ത്രണ്ടാം കുഴിയില്‍ ചാക്കോ ഉലഹന്നാന്‍ (പാപ്പച്ചന്‍-84, വിമുക്തഭടന്‍) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വാകത്താനം പുതുശേരി സെന്റ് സൈമണ്‍സ് ക്നാനായ പള്ളിയില്‍. ഭാര്യ ലീലാമ്മ റാന്നി തുണ്ടി പറമ്പില്‍ കുടുംബാംഗം.
മക്കള്‍: അനി, സുനി, ജനി.
മരുമക്കള്‍: ജയ്‌മോന്‍ പാറയ്ക്കാമണ്ണില്‍ (കറ്റോട്), ജില്‍സണ്‍ ആലുംമൂട്ടില്‍ (കുറ്റൂര്‍), ബോബി കൊണ്ടോടിയില്‍ കുറ്റൂര്‍. (എല്ലാവരും യുഎസ്എ). മൃതദേഹം നാളെ രാവിലെ ഒമ്പതിന് ഭവനത്തില്‍ കൊണ്ടുവരും
Tags:













