ചന്ദ്രശേഖരപ്പണിക്കര്‍ നിര്യാതനായി

തിരുമാറാടി : കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റും വില്ലേജ് ഓഫീസറുമായിരുന്ന കല്ലാടത്ത് (ഗോകുലം) കെ. ചന്ദ്ര ശേഖരപ്പണിക്കര്‍ (86) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍. ഭാര്യ: കെ.സി. ആനന്ദവല്ലി (റിട്ട. പ്രധാനാധ്യാപിക, കാക്കൂര്‍ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍).
മക്കള്‍: ജയചന്ദ്രന്‍ (യുഎസ്), അജിമോന്‍ (ഓസ്‌ട്രേലിയ), മഞ്ജു.
മരുമക്കള്‍: ആന്‍ ജയചന്ദ്രന്‍ (യുഎസ്), ജാസ്മിന്‍ അജിമോന്‍ (ഓസ്‌ടേലിയ), സുബാസ് ബാലചന്ദ്രന്‍ (കാനറ ബാങ്ക്, അരൂര്‍).