
കുമാരമംഗലം : മേച്ചേരില്‍ പരേതനായ സുകുമാരന്‍ നായരുടെ ഭാര്യ ചന്ദ്രിക കുഞ്ഞമ്മ (82) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍. പരേത പടി. കോടിക്കുളം തേക്കനാല്‍ കുടുംബാംഗം.
മക്കള്‍ : അമ്പിളി രാജേഷ് തിരുവനന്തപുരം, അഞ്ജലി ദിലീപ് (യു.എസ്.എ).
മരുമക്കള്‍ : പരേതനായ അഡ്വ. രാജേഷ്, ദിലീപ് (യു.എസ്.എ
Tags:













