
വടക്കഞ്ചേരി: പന്തലാംപാടം നടത്തിപ്പാറക്കളം ചെന്താമരാക്ഷൻ (72) അന്തരിച്ചു. ഭാര്യമാർ: പരേതരായ മധുരമണി, ജാൻസി. മക്കൾ: ഹെപ്‌സി (ബഹ്റൈൻ), ഹെബിൻ, (അദാനി പോർട്ട് തിരുവനന്തപുരം). മരുമക്കൾ: മനോജ് (ബഹ്റൈൻ), അനിഷ. സഹോദരങ്ങൾ: ശങ്കരനാരായണൻ, പ്രേമകുമാരി, കെ. ചന്ദ്രശേഖരൻ (ഗ്രാമപ്പഞ്ചായത്തംഗം കണ്ണമ്പ്ര, റിട്ട. കായികാധ്യാപകൻ എസ്.എം.എം. ഹയർസെക്കൻഡറിസ്‌കൂൾ, പഴമ്പാലക്കോട്), ശകുന്തള, രാധാകൃഷ്ണൻ, പരേതനായ രാജഗോപാലൻ. സംസ്‌കാരം ഞായറാഴ്ച മൂന്നിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.













