ചിന്നമ്മ പീറ്റർ കോയിത്തറ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ഉഴവൂർ പരേതനായ പീറ്റർ (കുഞ്ഞുകുട്ടി) കോയിത്തറയുടെ ഭാര്യ ചിന്നമ്മ പീറ്റർ കോയിത്തറ ന്യൂയോർക്കിൽ നിര്യാതയായി. സംസ്‌കാരം പിന്നീട് .

മക്കൾ: പരേതയായ ലീലാമ്മ പീറ്റർ , പരേതനായ സ്റ്റീഫൻ കോയിത്തറ , മോളി പള്ളികുന്നേൽ, ലിസി ചാരാത്ത് , ജോസ് കോയിത്തറ , ജോമോൾ പീറ്റർ, ലല്ലി വേളൂപ്പറമ്പിൽ , സാജു കോയിത്തറ, കുഞ്ഞുമോൾ തോട്ടാപ്ലാക്കൽ .

death obituary

More Stories from this section

family-dental
witywide