
കുമരകം : തുണ്ടിയില്‍ ചിന്നമ്മ ജോര്‍ജ് (71) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത കുടല്ലൂര്‍ അറയ്ക്കല്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സിറിയക് ജോര്‍ജ് (യുഎസ്എ), പരേതനായ റോയ് (പ്ലാന്റേഷന്‍ കരിങ്കുന്നം), അച്ചാമ്മ ബേബി (കരിങ്കുന്നം), മിനി സാബു (കുമരകം). മരുമക്കള്‍: ലീലാമ്മ, സെലിന്‍, ബേബി, സാബു.
Tags:













