ചിന്നമ്മ ജോയ് നിര്യാതയായി

മണ്ണൂര്‍ : പെരുമാലയില്‍ – മരുതിയാഴികത്ത് വീട്ടില്‍ പരേതനായ സി. ജോയിക്കുട്ടിയുടെ ഭാര്യ ചിന്നമ്മ ജോയ് (ഓമന-77) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 12ന് മണ്ണൂര്‍ പീടിക മുക്കിന് സമീപമുള്ള അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയില്‍. പരേത ചാത്തന്നൂര്‍ വല്ലത്തുംമൂട്ടില്‍ കുടുബാംഗമാണ്. മക്കള്‍: ബിജു ലൂക്ക്, ബൈജു ലൂക്ക് (യു.എസ്.എ ) മരുമക്കള്‍ ഷിജി ബിജു, ഷീന ബൈജു (യു.എസ്.എ)