ചിന്നമ്മ കോതമംഗലം നിര്യാതയായി

കോതമംഗലം:  രാമല്ലൂര്‍ മാണിയാട്ട്  എം. മാത്യുവിന്റെ ( ജോയി) ഭാര്യ ചിന്നമ്മ(78) നിര്യാതയായി. സംസ്‌കാരം കോതമംഗലം മര്‍ത്തമറിയം  പള്ളിയില്‍. പരേത തിരുവാങ്കുളം  തുരുത്തിയില്‍  കുടുംബാംഗമാണ്.  മക്കള്‍: അജി(യുഎസ്എ), നിഷ( എംഎ കോളജ് ഓഫ് എന്‍ജിനിയറിംഗ് കോതമംഗലം), മരുമക്കള്‍:   ജോര്‍ജ്  ക്രാരിയേലി മറ്റമന(യുഎസ്എ), രാജീവ്  മാറാച്ചേരി പുത്തേത്ത് കുത്തുകുഴി(റബര്‍ ബോര്‍ഡ്).