
തൊടുപുഴ: മുതലക്കോടം, അരയത്തുപുത്തന്‍പുരയില്‍ പരേതനായ എ.വി.പോളിന്റെ ഭാര്യ ചിന്നമ്മ(78 ,റിട്ട.അധ്യാപിക ഗവ. യുപിഎസ് തൊണ്ടിക്കുഴ) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3.30ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍. പരേത മുതലക്കോടം തുറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ബിജോയ് (യുഎസ്എ), ബിജി (അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെഎസ്ഇബി ഷൊര്‍ണൂര്‍), ജ്യോത്സന(ഓസ്‌ട്രേലിയ). മരുമക്കള്‍: ബിനു, അഡ്വ. പ്രകാശ് ജോര്‍ജ് പ്ലാത്തോട്ടം, എറണാകുളം, ബാബു ജോസഫ് ചെറിയവാടിയില്‍, ഇരിട്ടി(ഓസ്‌ട്രേലിയ).
Chinnamma Paul Obit













