ചിന്നമ്മ വി. മാത്യു വെട്ടിക്കുഴിച്ചാലിൽ നിര്യാതയായി

മുട്ടം: തൊടുപുഴ മുട്ടം ശങ്കരപ്പിള്ളി വെട്ടിക്കുഴിച്ചാലിൽ പരേതനായ മാത്യുവിന്‍റെ (കുട്ടിച്ചൻ) ഭാര്യ ചിന്നമ്മ (78, യുഎസ്എ) നിര്യാതയായി. സംസ്കാരം കോണിപ്പാടുള്ള തറവാട് വീട്ടി ൽ ആരംഭിച്ച് വാകക്കാട്ട് സെന്‍റ് പോൾസ് പള്ളിയിൽ. പരേത കോണിപ്പാട് നരിക്കാട്ട് കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ എൽസ മേരി, മേരി, അച്ചാമ്മ, പരേതനായ ജയിംസ് .

More Stories from this section

family-dental
witywide