
നെടുമ്പാശേരി : അകപ്പറമ്പ് പൈനാടത്ത് പി.സി. ചുമ്മാര്‍ (89) അന്തരിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച 2.30ന് അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ: പരേത യായ ഏലമ്മ പീച്ചാനിക്കാട് ആലുക്കല്‍ കുടുംബാംഗം. മക്കള്‍: ജെയിംസ് (ബിസിനസ്), സാജു (റിട്ട. എന്‍ജിനീയര്‍), ബിജു (യുഎസ്). മരുമക്കള്‍: സൂസി, സോണിയ, ലേയ (യുഎസ്).
Tags:













