
മുട്ടാര്‍ : ചീരംവേലില്‍ പരേതരായ സി.ജെ. തോമസ്-മേരികുട്ടി ദമ്പതികളുടെ മകന്‍ മോനിച്ചന്‍ (ആന്റണി സി. തോമസ്) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടാര്‍ സെന്റ ജോര്‍ജ് പള്ളിയില്‍.
ഭാര്യ: ആന്‍സി (അമേരിക്ക), കാഞ്ഞിരപ്പള്ളി തുംകുഴി കുടുംബാംഗം.
മക്കള്‍: അലെന്‍, ആരോണ്‍, അലീന.
Tags:













