
കാഞ്ഞിരപ്പള്ളി ചേന്നോത്ത് സി ജെ വര്‍ഗീസ് ( 71)നിര്യാതനായി. സംസ്‌ക്കാരം വ്യാഴം രാവിലെ 09.30 ന് കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ സെമിത്തേരിയില്‍. ഭാര്യ തെയ്യാമ്മ പിണ്ണാക്കനാട് വെള്ളാത്തോട്ടം കുടുംബം
മക്കള്‍ റോസ് മേരി (ബാംഗ്ലൂര്‍ ), അല്‍ഫോന്‍സ (യുകെ ). മരുമക്കള്‍ പ്രകാശ് തോമസ്, ടോം തോമസ്. മൃതദേഹം ഇന്ന്‌വൈകുന്നേരം 04 ന് ബിഷപ്പ് ഹൗസിന് സമീപം ഉള്ള ഭവനത്തില്‍ കൊണ്ടുവരും.
CJ Varghese obit
Tags:













