ക്ലാരമ്മ മാത്യു നിര്യാതയായി

ഇത്തിത്താനം : ചമ്പക്കുളം പായിക്കാട്ട് (വല്യാറ) പരേതനായ അന്തോനി മാത്യുവിന്റെ ഭാര്യ ക്ലാരമ്മ മാത്യു (ഗ്രേസിക്കുട്ടി 90) നിര്യാതയായി. പരേത വേഴപ്ര പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം.
മക്കള്‍ : പരേതനായ പി.എം. പോള്‍, ത്രേസ്യാമ്മ (യുഎസ്എ), പി.എം. സണ്ണിച്ചന്‍ (റിട്ട. ഫെഡറല്‍ബാങ്ക് ), അഡ്വ. സിബിച്ചന്‍ മാത്യു (ദീപിക കോട്ടയം).
മരുമക്കള്‍ : ആനിയമ്മ പോള്‍ പുളിക്കല്‍ (കൊടുപ്പുന്ന), പരേതനായ ജോര്‍ജുകുട്ടി മണത്തറ (ചമ്പക്കുളം), ജലജമ്മ ജോസഫ് കല്ലുകളം (വടക്കേക്കര), ത്രേസ്യാമ്മ സിബിച്ചന്‍ കടക്കരപ്പള്ളി (കൈനകരി).