സി.ടി. വര്‍ക്കി നിര്യാതനായി

തെള്ളകം : ചാമക്കാലയില്‍ സി.ടി. വര്‍ക്കി (76 റിട്ട. സര്‍ജന്റ് കോട്ടയം മെഡിക്കല്‍ കോളജ്) നിര്യതനായി. മക്കള്‍: ഷേര്‍ളി (യുഎസ്എ), ഷാജി, ബെന്നി, ഷാജന്‍.
മരുമക്കള്‍: റോമി (യുഎസ്എ), കുഞ്ഞുമോള്‍, ലിജോ, ഷിജി.