
പോത്താനിക്കാട്: വടക്കേ പുന്നമറ്റം ചുണ്ടൻമനാൽ സി.യു. ജോസ് (60, റിട്ട. കാനറ ബാങ്ക്) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുന്നമറ്റം സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ജെസി വാഴക്കുളം വെട്ടിയാങ്കൽ കുടുംബാംഗം. മക്കൾ: ജാസ്‌മിൻ (യുഎസ്എ), ജോൺസൻ, ജെയിൻ. മരുമക ൻ: ജോയ്സ് പെരുമാലിൽ മാനത്തൂർ.













