
മാനത്തൂര്‍ : പെരുമാട്ടിക്കുന്നേല്‍ ദേവസ്യ (94) കാലിഫോര്‍ണിയയില്‍ അന്തരിച്ചു. സംസ്‌കാരം കാലിഫോര്‍ ണിയ ഫ്രീ മോണ്ട് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍. ഭാര്യ പരേതയായ മേരി ദേവസ്യ മരങ്ങാട് (ചീനിക്കുഴി) എടക്കര ചക്കനാനിക്കല്‍ കുടുംബാംഗം.
മക്കള്‍: ജോസ് പെരുമാട്ടി (യുഎസ്എ), ലീലാമ്മ കുരിശും മൂട്ടില്‍ (കരിങ്കുന്നം), വത്സ വഞ്ചിക്കുഴിയില്‍ (യുഎസ്എ), ബീന സിറിള്‍, ബെന്നി പെരുമാട്ടി (യുഎസ്എ).
മരുമക്കള്‍: ലൈല, കെ.എം. മാത്യു, വി.ടി. കുര്യാക്കോസ്, സിറിള്‍ പൊടിപ്പാറ, ടൂബി.
Tags:














