
തിരുവനന്തപുരം: കവടിയാര്‍ ബെല്‍ ഹെ വന്‍ ഗാര്‍ഡന്‍സില്‍ ഡോ. ഹരികിഷോര്‍ (74 മുന്‍ അനസ്‌തേഷ്യോളജി പ്ര ഫസര്‍, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം) കുടപ്പനക്കുന്ന് യമുന കോളനിയില്‍ ഹൗസ് നമ്പര്‍ 40ല്‍ നിര്യാതനായി. സംസ്‌കാരം ബുധന്‍ രാവിലെ 11ന് തൈക്കാട് ശാന്തികവാട ത്തില്‍. ഭാര്യ: നന്ദിനി കി ഷോര്‍, മക്കള്‍: ഹേമന്ത് കിഷോര്‍ (യുഎസ്എ), വന്ദന കിഷോര്‍. മരുമകന്‍ : ജഗദീഷ് നായര്‍ (യുഎസ്എ).
Tags:













