
കൊച്ചി: ചേർത്തല കടക്കരപ്പള്ളി പുത്തൻമഠം ഡോ. ഹരികുമാരൻ നായർ (74, വെറ്ററിനറി ഡോക്ടർ, അമുൽ ഡയറി ആനന്ദ്, ഗുജറാ ത്ത്) നിര്യാതനായി. ഭാര്യ: ശാന്താനായർ. മക്കൾ: പ്രീതു നായർ (മെട്രോ എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ), നീതു നായർ (യുഎസ്എ). മരുമകൻ: ശ്രീകുമാർ നായർ.
Dr Harikumar Nair Obit












