
ഉഴവൂര്‍: വട്ടാടിക്കുന്നേല്‍ ജോസഫ് മാത്യു ( ബേബി) ന്റെയും മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകന്‍ ഡോ. ജെഫ് മാത്യു (45) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച അമേരിക്കയില്‍. ഭാര്യ ലോറെന്‍ മാത്യു. മകള്‍ ഒലീവ് മാത്യു. അനുസ്മരണ ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍.
Dr. Jeff Mathew Obit